Kagiso Rabada creates new record for Delhi Capitals after 4-wicket haul against SRH
ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മടക്കടിക്കറ്റ് നല്‍കിയവരില്‍ ഒരാള്‍ ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡയാണ്. നാല് ഓവര്‍ എറിഞ്ഞ റബാഡ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി....